Ultimate magazine theme for WordPress.

‘ഡിഡാകെ’ ക്രിസ്‌തീയ സെമിനാർ സെപ്റ്റംബർ 6-ന്

ഷാർജ: ചർച്ച് ഓഫ് ഗോഡ് മീഡിയാ വിഭാഗം നേതൃത്വം കൊടുക്കുന്ന ‘ഡിഡാകെ’ (DIDACHE) എന്ന ക്രിസ്തീയ സെമിനാർ വെള്ളിയാഴ്ച്ച രാത്രി 7:30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ ഹാൾ ഒന്നിൽ നടക്കും.

ക്രിസ്തീയ വിശ്വാസം ആനുകാലിക പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ. പ്രഭു ക്ലാസ്സുകൾ നയിക്കും. പൊതു ചർച്ചയ്ക്കും ചോദ്യോത്തര വേളയ്ക്കും അവസരങ്ങൾ നൽകിക്കൊണ്ട് ക്രമീകരിച്ചിരിക്കുന്ന സെമിനാർ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമാകുമെന്ന് സംഘാടകർ പറഞ്ഞു.

Sharjah city AG

Comments are closed.