Ultimate magazine theme for WordPress.

ഡൽഹിയിലെ ജാമിയ നഗറിൽ വൻ തീപിടിത്തം നൂറോളം വാഹനങ്ങൾ കത്തിനശിച്ചു

ഡൽഹി : ജാമിയ നഗറിൽ ഇലക്ട്രിക് മോട്ടോർ പാർക്കിങ്ങിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, നിരവധി ഇ-റിക്ഷകൾ കത്തിനശിച്ചു, ഏഴ് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Leave A Reply

Your email address will not be published.