Ultimate magazine theme for WordPress.

ബംഗ്ലാദേശിൽ ഹിന്ദു ബുദ്ധ ക്രിസ്ത്യൻ ഐക്യ പരിഷത്ത് പ്രതിഷേധത്തിൽ

ധാക്ക : ബംഗാളി ചലച്ചിത്ര ലോകത്തെ ഇതിഹാസ സംവിധായകൻ റിത്വിക് ഘട്ടക്കിന്റെയും മഹാശ്വേതാ ദേവിയുടെയും ബംഗ്ലാദേശിലെ രാജ്ഷാഹിയിലുള്ള തറവാട്ട് വീട് അക്രമികൾ ഇടിച്ചു നിരത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധ ക്രിസ്ത്യൻ ഐക്യ പരിഷത്ത് രംഗത്ത് വന്നു.

അടുത്തിടെ നടന്ന വർഗീയ കലാപത്തിൽ രാജ്ഷാഹിയിലെ മിയാപാര മേഖലയിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് റിത്വിക് ഘട്ടക്കിന്റെ തറവാട് വീട് തകർത്തിരുന്നു

Sharjah city AG