Official Website

എം.ബി.എ പരീക്ഷയിൽ റാങ്കോടെ ഉന്നത വിജയം റോജി ജെ. ഐസക്കിന്

0 663

മണ്ണാർക്കാട്: കേരള സർവ്വകലാശാലയിൽ ടൂറിസം എം.ബി.എ പരീക്ഷയിൽ മൂന്നാം റാങ്ക് മികവോടെ ഉന്നത വിജയം കരസ്ഥമാക്കി റോജി ജെ. ഐസക്ക്. ഐ.പി.സി മണ്ണാർക്കാട് സെൻ്ററിലെ ഐ.പി.സി ഗോസ്പൽ സെൻറർ ശുശ്രൂഷകനായ – പാസ്റ്റർ ജോഷി പി. എം ജയ ജോഷിയുടെയും മകനാണ് റോജി.

Comments
Loading...
%d bloggers like this: