Ultimate magazine theme for WordPress.

ജൂബി വർഗീസ് (16) നിത്യതയിൽ

കുമ്പനാട്: മുട്ടുമൺ ദ് പെന്തകൊസ്തു മിഷൻ സഭാ അംഗം കുറവകലായിൽ വർഗീസ് കോശിയുടെയും, ജോയ്‌സി വർഗീസ്സിന്റെയും ഇളയ മകൾ ജൂബി വർഗീസ് (16)താൻ പ്രീയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു, സഹോദരി ജിക്സി, ജൂലി, സഹോദൻ ജിബിൻ

Sharjah city AG

Comments are closed.