പുതുപ്പള്ളി : ഹെവൻലി ഗ്രേസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 27 വരെ പുതുപ്പള്ളി തടിയിൽ ബിൽഡിംങിൽ വിടുതലിൻ്റെ നാല് ദിനങ്ങൾ ഡെലിവെറൻസ് മീറ്റിംഗ് നടക്കും. പാ. പ്രകാശ് വി. ജേക്കബ്, പാ. എം.സി ഐപ്പ് മള്ളിയിൽ, പാ. ജോയൽ വിൻസന്റ്റ്, പാ. രതീഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും.

Comments are closed.