Ultimate magazine theme for WordPress.

ഇസ്രായേലിനെതിരെ വീണ്ടും ആക്രമണം നടത്തി ഹമാസ്

ടെൽ അവീവ് : ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെൽ അവീവിനെ ലക്ഷ്യമാക്കി തെക്കൻ ഗാസ നഗരമായ റഫയിൽ നിന്ന് എട്ട് മിസൈൽവിട്ടെന്ന് റിപ്പോർട്ട്. ഇവയിൽ പലതും ഇസ്രായേൽ മിസൈൽ പ്രതിരോധ സംവിധാനം ആകാശത്ത് വച്ച് നശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

Sharjah city AG

Comments are closed.