നിയമിതനായി ChristianNews On May 27, 2024 190 തിരുവല്ല: കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷൻ സംസ്ഥന വൈസ് ചെയർമനായി അനീഷ് തോമസ് (ഏബ്രഹാം) നിയമിതനായി. തേക്കുതോട് സെൻ്റ് തോമസ് മാർത്തോമ്മ ഇടവാംഗവും മാർത്തോമ്മ സഭ പ്രതിനിധി മണ്ഡലാംഗവുമാണ്. നിലവിൽ തണ്ണിത്തോട് കെ.സി.സി സോൺ സെക്രട്ടറിയാണ് 190 Share
Comments are closed.