Ultimate magazine theme for WordPress.

എസ്ഥേർ അക്സ മാത്യുവിന് ബി.കോം. മൂന്നാം റാങ്ക്

പത്തനംതിട്ട മേക്കൊഴുർ ശാരോൻ ഫെലോഷിപ് ചർച്ച് വിശ്വാസി എസ്ഥേർ അക്സ മാത്യു മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക് നേടി.പഴുമണ്ണിൽ മാത്യു പി ചാക്കോയുടെയും ഏലിയാമ്മ മാത്യുവിന്റെയും മകളാണ്.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ആണ് പഠിച്ചത്.

Sharjah city AG

Comments are closed.