മികച്ച വിജയം നേടി News On Jun 22, 2022 ഉപ്പുതറ : +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി ജോസിയ ജോമോൻ. മാട്ടുക്കട്ട ചാമ്പക്കാപ്പറമ്പിൽ ജോമോൻ വർഗീസ് ഷീബ ദമ്പതികളുടെ മകളാണ്. IPC ഉപ്പുതറ സഭ അംഗം ആണ്. Share