Ultimate magazine theme for WordPress.

കൊട്ടാരക്കരയിൽ ഗ്രാനറി പ്രെയർ മിനിസ്ട്രീസ് പ്രതിമാസ പ്രാർത്ഥന

കൊട്ടാരക്കര : ഗ്രാനറി പ്രെയർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 3 ന് കൊട്ടാരക്കരയിൽ പ്രതിമാസ പ്രാർത്ഥന നടക്കും. സിസ്റ്റർ റീജ ബിജു പ്രസംഗിക്കും. കൃപ ഫിലിപ്പ്, ജെഫിൻ ബി ജോർജ് തുടങ്ങിയവർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG