Ultimate magazine theme for WordPress.

കറുകച്ചാലിൽ ഗ്രെയ്‌സ് പോയിന്റ് ചർച്ച് പേരന്റ്സ് പ്രയർ മീറ്റ്

കറുകച്ചാൽ : കറുകച്ചാൽ ടൗൺ ഗ്രെയ്‌സ് പോയിന്റ് ചർച്ചിൽ ശനിയാഴ്ച (മെയ് 31) പേരന്റ്സ് പ്രയർ മീറ്റ് നടക്കും. പാ. സന്തോഷ് ജോസഫ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG