Ultimate magazine theme for WordPress.

സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ നി​ൽ​പ്പ് സമരത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചി​നെ​തി​രേ സ​മ​ര​ത്തി​നൊ​രു​ങ്ങി ഡോ​ക്ട​ർ​മാ​ർ. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ നി​ൽ​പ്പു​സ​മ​രം തു​ട​ങ്ങാ​ൻ കെ​ജി​എം​ഒ​എ തീ​രു​മാ​നി​ച്ചു. പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ 16ന് ​ആ​രോ​ഗ്യ വ​കു​പ്പി​ലെ ഡോ​ക്ട​ർ​മാ​ർ കൂ​ട്ട അ​വ​ധി എ​ടു​ത്ത് പ്ര​തി​ഷേ​ധി​ക്കും. കോ​വി​ഡ്, നി​പ്പ തു​ട​ങ്ങി​യ മ​ഹാ​മാ​രി​ക​ൾ​ക്കെ​തി​രെ മു​ന്ന​ണി​യി​ൽ നി​ന്ന് പൊ​രു​തു​ന്ന ഡോ​ക്ട​ർ​മാ​രെ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടാ​തെ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാറാ​വ​ണ​മെ​ന്ന് കെ​ജി​എം​ഒ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Reply

Your email address will not be published.