റാങ്ക് നേടി
മദ്യപ്രദേശിലെ ജബൽപ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും Bsc Nursing നു 1st റാങ്ക് നേടിയ ജെനി ദാനിയേലിനു അഭിനന്ദനങ്ങൾ. സഭയുടെ YPE പ്രവർത്തനത്തിൽ സജീവ പ്രവർത്തകയായിരുന്ന ജെനി ചർച്ച് ഓഫ് ഗോഡ് പാണ്ടനാട് സംഭാഗംങ്ങളായ നെല്ലിത്താനത്ത് ജോൺ ദാനിയെലിന്റെയും സൂസൻ ദാനിയെലിന്റെയും ഇളയ മകൾ ആണ്. ജെനിയുടെ വല്ല്യപ്പച്ചൻ സഭയുടെ ആരംഭകാലത്തെ വിശ്വാസിയാണ്
