നിസ്സി സാറാ ഗബ്രിയലിന് ബി ബി എ പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു
കായംകുളം:ചർച്ച് ഓഫ് ഗോഡ് കായംകുളം സഭയിലെ ബ്രദർ ഗബ്രിയെലിന്റെ മകൾ നിസ്സി സാറാ ഗബ്രിയേലിന് മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബാച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (BBA) ഒന്നാം റാങ്ക് ലഭിച്ചു.