ഐപിസി താബോർ ചർച്ച് ഗ്രൗണ്ടിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ChristianNews On Mar 10, 2025 150 പത്തനംതിട്ട : ഏപ്രിൽ 7 മുതൽ 9 വരെ ഐപിസി താബോർ ചർച്ച് ഗ്രൗണ്ടിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടക്കും. പാസ്റ്റർമാരായ ലാലു കോശി, അനീഷ് തോമസ്, ബൈജു, എം കെ ജോയി എന്നിവർ പ്രസംഗിക്കും. ജോസ് പാലക്കാട് & ടീം ഗാന ശുശ്രൂഷ നയിക്കും. 150 Share
Comments are closed.