മുംബൈയിൽ ഗോസ്പൽ കൺവൻഷൻ ChristianNews On Sep 24, 2024 109 മുംബൈ : നവി മുംബൈ കാമോത്തേ ജുയി ഗാൺ, കാരാഡി സമാജ് ഹാളിൽ ഡിസംബർ 20 നും 21 നും ഗോസ്പൽ കൺവൻഷൻ നടക്കും. സിസ്റ്റർ റീജാ ബിജു കൊട്ടാരക്കര, പാ. ഷിബിൻ ശാമുവേൽ എന്നിവർ പ്രസംഗിക്കും. സിസ്റ്റർ ബിനീഷ കർ, വൈ. ജെയിംസ് തുടങ്ങിയവർ ഗാന ശുശ്രുഷ നയിക്കും. 109 Share
Comments are closed.