Ultimate magazine theme for WordPress.

ഭരണ തലത്തിലേക്കു ഉയരുവാൻ സുവർണ്ണാവസരം

ഭരണ തലത്തിലേക്കു ഉയരുവാൻ ഒരു സുവർണ്ണ അവസരം. ഇന്ത്യൻ സിവിൽ സർവീസ് മേഖലയിൽ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത അതുല്യ പ്രതിഭകൾ ആയ മുൻ ഡിജിപി Dr. അലക്സാണ്ടർ ജേക്കബ് ഐപി സ്, Dr. ബാബു സബാസ്റ്റ്യൻ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ എന്നിവരുടെ നേതൃത്വത്തിൽ ശാസത്ര സാങ്കേതിക രംഗത്തെ അതിനൂതന രീതികൾ ഉപയോഗിച്ച് യുനോസ്‌കോ, ബ്രിട്ടീഷ് കൗൺസിൽ അത് പോലെ മറ്റു അന്തർദേശിയ ഏജൻസികളുടെ മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെടുന്ന സമാനതകൾ ഇല്ലാത്ത വേദിക് ഐ എ എസ്സ്  അക്കാദമിയുടെ ഓഫ്‌ ക്യാമ്പസ്‌ സെന്റർ കട്ടാക്കടയിൽ. ഹൈ സ്കൂൾ തലത്തിൽ തുടങ്ങുന്ന എക്സലന്റ് ഗ്ലോബൽ ഈ ലേണിംഗ് അവാർഡ് കരസ്ഥമാക്കിയ അക്കാദമിലേക്കു സ്വാഗതം
7259338228
8086826799

Leave A Reply

Your email address will not be published.