Ultimate magazine theme for WordPress.

ഗ്ലോബല്‍ മീറ്റ് \’ഡയസ്‌പൊറ\’ ജൂലൈ 2ന്

അബുദാബി : യുഎഇയിലെ പ്രഥമ പെന്തക്കോസ്ത് സഭയായ ഐപിസി അബുദാബിയുടെ ഗ്ലോബൽ മീറ്റ് \”ഡയസ്പോറ\” ജൂലൈ രണ്ടിന് വൈകീട്ട് 6:30 ന് ( ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറി പാർക്കുന്ന മുൻകാല വിശ്വാസികൾ, ശുശ്രൂഷകൻമാർ, ഇപ്പോഴത്തെ സഭ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി ദൈവം നടത്തിയ വിധങ്ങളെ കുറിച്ച് ഓർത്തു സ്തോത്ര പ്രാർത്ഥന നടത്തും . സഭ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ, ഡോക്ടർ അലക്സ് ജോൺ, പാസ്റ്റർ സാമുവൽ എം തോമസ്, സെക്രട്ടറി ഗ്ലെൻ ജോർജ്, പ്രോഗ്രാം കോഡിനേറ്റർ സാം സക്കറിയ ഈപ്പൻ എന്നിവർ നേതൃത്വം നൽകും

Leave A Reply

Your email address will not be published.