ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രി സൺഡേ സർവീസ് ChristianNews On Sep 13, 2024 75 തിരുവല്ല : ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രിയുടെ അഭിമുഖ്യത്തിൽ ഞായറാഴ്ച തിരുവല്ല കുരിശുകവലയിൽ സൂപ്പർ നാച്ചുറൽ ഓപ്പൺ ഹെവൻ എന്ന തീമിൽ ആരാധന നടക്കും. പാ. ഗിരീഷ് ബാബു, സിസ്റ്റർ സാറ എബ്രഹാം എന്നിവർ പ്രസംഗിക്കും. 75 Share