Ultimate magazine theme for WordPress.

കമലാ ഹാരിസുമായി ഇനിയൊരു ചർച്ചയ്ക്ക് താനില്ലെന്ന് ഡോണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ : കമലാ ഹാരിസിനെതിരായ മറ്റൊരു പ്രസിഡൻഷ്യല്‍ ചർച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻഷ്യല്‍ ചർച്ചയിൽ കമല ഹാരിസ് മികച്ച പ്രകടനം കാഴ്ചവച്ചിരിന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ഇനിയൊരു ചർച്ചയില്‍ പങ്കെടുക്കില്ലെന്ന് പ്രതികരിച്ചത്.

Sharjah city AG

Comments are closed.