Ultimate magazine theme for WordPress.

തിരുവല്ലയിൽ ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രി സൺഡേ സർവീസ്

തിരുവല്ല : ഗ്ലോബൽ ഫെയ്ത് ഫാമിലി മിനിസ്ട്രിയുടെ അഭിമുഖ്യത്തിൽ ഞായറാഴ്ച തിരുവല്ല കുരിശുകവലയിൽ സൂപ്പർ നാച്ചുറൽ ഓപ്പൺ ഡോർ എന്ന തീമിൽ ആരാധന നടക്കും. പാ. പ്രശാന്ത് തിരുവനന്തപുരം പ്രസംഗിക്കും. പാ. ഗിരീഷ് ബാബു, സിസ്റ്റർ സാറ എബ്രഹാം എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.