Ultimate magazine theme for WordPress.

കോഴിക്കോട് പൂവാട്ടുപറമ്പ് ജിയോ റോസ് വീട്ടിൽ ഗ്ലാഡ്സൺ പ്രമോദ് ജോർജ് നിര്യാതനായി

കോഴിക്കോട്: ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൗൺ ചർച്ച് സഭാ അംഗം പൂവാട്ടുപറമ്പ് മേപ്പറമ്പത്ത്‌ ജിയോറോസ് വീട്ടിൽ ഗ്ലാഡ്സൺ പ്രമോദ് ജോർജ് (62) നിര്യാതനായി.

സംസ്കാരം മാർച്ച് 4 ചൊവ്വാഴ്ച രാവിലെ 9 ന്

ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം

12 മണിക്ക് വെസ്റ്റ്ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ.

ഭാര്യ : സിന്ധു.

മക്കൾ : റോജസ് കൃപാലു,

റോസസ് സുനേത്ര.

Sharjah city AG