ദോഹ: ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്ന് രാത്രി 7:30-ന് സംഗീതോത്സവം നടക്കും.അഗപ്പെ ചർച്ച് സീനിയർ പാസ്റ്റർ ഷാജി കെ ഡാനിയേൽ പ്രസംഗിക്കും.
ജനുവരി 31 വെള്ളിയാഴ്ച രാവിലെ നടക്കുന്ന ആരാധനാ ശുശ്രൂഷയിലും പാസ്റ്റർ ഷാജി ഡാനിയേൽ പ്രസംഗിക്കും. വിവരങ്ങൾക്ക്: 55667378
