Official Website

ഗിഫ്റ്റ് 2022 മ്യൂസിക്കല്‍ പ്രോഗ്രാം ഇന്ന്

0 57

ഗുഡ് എര്‍ത്ത് അസോസിയേഷന്‍ ഒരുക്കുന്ന “ഗിഫ്റ്റ് 2022 ” മ്യൂസിക്കല്‍ പ്രോഗ്രാം ഇന്ന് വൈകിട്ട് 7ന് നാഷണൽ ഇവാഞ്ചലിക്കൽ ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്നു.40 പേരടങ്ങുന്ന കുവൈറ്റ് മെന്‍സ് വോയിസ് ഗായക സംഘത്തിന് ക്രൈസ്തവ ഗായകൻ ഡോ. ബ്ലസൻ മേമന നേതൃത്വം നൽകും

Comments
Loading...
%d bloggers like this: