Ultimate magazine theme for WordPress.

സ്പാർക്ക് കാറ്റലിസ്റ്റ് ഡോ. സജി കെ.പി. യോടൊപ്പമുള്ള രണ്ടാം സെഷനായി ഒരുങ്ങാം!

നമ്മുടെ ചിന്തകളെ ചോദ്യം ചെയ്യാനും, കണ്ണുകൾ തുറക്കാനും, ജീവിതത്തിൽ പുതിയ കാഴ്ചപ്പാടുകൾ നൽകാനും അനുഗ്രഹമാകാൻ പോകുന്ന ഒരു പ്രത്യേക സെഷൻ.

25 വയസ്സിന് മുകളിലുള്ളവർ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ, യുവകുടുംബങ്ങൾ, നിങ്ങളുടെ കരിയറും ദൈവവിളിയും കെട്ടിപ്പടുക്കുന്നവർ — ഈ മീറ്റിംഗ് പ്രത്യേകമായി നിങ്ങൾക്കുവേണ്ടിയാണ്!
സ്പാർക്ക് ജയപൂർ ബേസ്ഡ് പാസ്റ്റർ സുജിത്ത്. എം. സുനിൽ തുടങ്ങിയതാണ്
✨ C A T A L Y S T

📅 30 സെപ്റ്റംബർ 2026
⏰ രാത്രി 8:30 PM | UAE സമയം
📍 Zoom Meeting ID: 859 7702 4258

വരൂ, പങ്കെടുക്കൂ ഈ അനുഗ്രഹകരമായ സെഷന്റെ ഭാഗമാകൂ!
ബന്ധപ്പെടേണ്ട UAE ലെ നമ്പർ പാസ്ററർ .ഷിബു മുണ്ടപ്ലാക്കൽ +971508459417, ബ്രദർ. റിനു റോയി +971521616675, ബദർ. ഡെന്നി മാത്യു +971502934007 , ബദർ. ജെറിൻ തോമസ് +971553587558
നിങ്ങൾ കാത്തിരുന്ന സംഭാഷണവും സെഷനും ഒരുപക്ഷേ ഇതായിരിക്കാം.

🔗 Zoom-ൽ ചേരാം:
Join Zoom Meeting⁠

ഏവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

Sharjah city AG

Comments are closed.