Ultimate magazine theme for WordPress.

വെസ്റ്റ് ബംഗാളിൾ പ്രവർത്തന ഉദ്ഘാടനവും ഏകദിന യുവജന സംഗമവും നടന്നു

കൊൽക്കത്ത : തിങ്കളാഴ്ച്ച ഐപിസി കൊൽക്കത്ത സഭാ ഹാളിൽ പ്രവർത്തന ഉദ്ഘാടനവും ഏകദിന യുവജന സംഗമവും നടന്നു. പാ ഫിന്നി പാറയിൽ ഉദ്ഘാടനം നിർവഹിച്ചു. പാ വിജയ് കുര്യൻ, എലിസബത്ത് വി കോശി എന്നിവർ പ്രസംഗിച്ചു.

പിവൈപിഎ, പശ്ചിമ ബംഗാൾ സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജോമോൻ സ്കറിയ, പാ രാജേഷ് ആചാര്യ, പാ ഗൗർ പ്രത്ര എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.