Ultimate magazine theme for WordPress.

മുംബൈയിലെ 50 ലധികം ആശുപത്രികള്‍ക്ക് ബോംബ് ഭീഷണി

മുംബൈ : ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. വിപിഎന്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് ഭീഷണി ഇമെയിലുകള്‍ അയച്ചതെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശം അയച്ചയാളുടെ വ്യക്തിത്വവും ഭീഷണിയുടെ കാരണവും ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മുംബൈയിലെ ഹിന്ദുജ കോളേജ് ഓഫ് കൊമേഴ്സ് സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വ്യാജ ഇമെയില്‍ സന്ദേശവും ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Sharjah city AG

Comments are closed.