Ultimate magazine theme for WordPress.

കുവൈറ്റ് ദുരന്തം; ഏറ്റുമാനൂരിൽ അനുസ്മരണപ്രാർഥന നടന്നു

കോട്ടയം : കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവർക്കുവേണ്ടി ഏറ്റുമാനൂർ സെന്റ്റ് ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ കോട്ടയം അതിരൂപതയുടെ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എല്ലിൻ്റെ നേതൃത്വത്തിൽ യുവജനങ്ങൾ ചേർന്ന് മെഴുകുതിരി കത്തിച്ച് അനുസ്മരണപ്രാർഥന നടത്തി

Sharjah city AG

Comments are closed.