ചങ്ങനാശ്ശേരി : കൊടുപ്പുന്ന ഫ്രീഡം ടുഡേ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 മുതൽ 31വരെ 7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാ. റെജി ജേക്കബ്, പാ. അമ്മച്ചൻ , പാ. സി എം മാത്യു, ബ്രദർ മാത്യുകുട്ടി, പാ. ജോൺസൺ എന്നിവർ പ്രസംഗിക്കും. പാ. അനീഷ് പി കെ, ബ്രദർ സുരേഷ്കുമാർ, ഇവാ. നാണുക്കുട്ടൻ എന്നിവർ നേതൃത്വം നൽകും.
