Ultimate magazine theme for WordPress.

ഹമാസ് ബന്ദികളാക്കിയ നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു

ജെറുസലേം: ഒക്ടോബര്‍ 7 ന് ഹമാസ് ബന്ദികളാക്കിയ നാല് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേന. ഹമാസ് ബന്ദികളാക്കിയ നദവ് പോപ്പിള്‍വെല്‍, യോറാം മെറ്റ്സ്ഗര്‍, അമിറാം കൂപ്പര്‍, ഹെയിം പെറി എന്നിവരുടെ കുടുംബങ്ങളെ അവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്ന് അറിയിച്ചതായി ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. കൃത്യസമയത്ത് ബന്ദികളെ രക്ഷിക്കാന്‍ കഴിയാത്തതിന് ഐഡിഎഫ് വക്താവ് കൊല്ലപ്പെട്ടവരുടെ കുംടുംബാഗങ്ങളോട് മാപ്പപേക്ഷിച്ചു

Sharjah city AG

Comments are closed.