Ultimate magazine theme for WordPress.

ഫിലഡൽഫിയയിൽ സ്നേഹഗീതം 2024

ഫിലഡൽഫിയ : ക്രിസ്‌ത്യൻ ഗാനങ്ങൾ ആലപിക്കുന്ന ബിനോയ് ചാക്കോയുടെ നേതൃത്ത്വത്തിൽ ജൂൺ 9 ന് ഫിലഡൽഫിയ ഇന്ത്യ ക്രിസ്‌ത്യൻ അസംബ്ലി വേദിയിൽ ‘സ്നേഹഗീതം 2024’ എന്ന സംഗീത പരിപാടി നടക്കും. ഹെവൻലി ബീറ്റ്സ് റേഡിയോയുടെ നേതൃത്വത്തിൽ, ഗ്ലോബൽ ട്രാവൽ എക്സ്പെർട്‌സും, ദി വർഗീസ് തോമസ് റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: (267) 582-6045, (215) 850-7348, (215) 964-1452.

Sharjah city AG

Comments are closed.