Ultimate magazine theme for WordPress.

നൈജറിലെ ഡ്രോൺ ആക്രമണത്തിൽ നാൽപ്പതോളം തീവ്രവാദികളെ വധിച്ചു

അബൂജ:നൈജറിന്റെ ബുർക്കിന ഫാസോ അതിർത്തിക്ക് സമീപം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തിരുന്ന 40 ഓളം തീവ്രവാദികളെ ഫ്രഞ്ച് ഡ്രോൺ ആക്രമണത്തിൽ വധിച്ചു .“നൈജറിലെ സായുധ സേനയുമായി അടുത്ത ഏകോപനത്തിൽ, ബാർഖേൻ സേന നിരയ്‌ക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. തെക്കുപടിഞ്ഞാറൻ നൈജറിൽ ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തിൽ എട്ട് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ആണ് 40 തീവ്രവാദികൾ കൊല്ലപ്പെട്ടതായി നൈജർ സർക്കാർ.

Leave A Reply

Your email address will not be published.