Ultimate magazine theme for WordPress.

ദൈവമക്കളുടെ അടിയന്തരമായ പ്രാർത്ഥന അപേക്ഷിക്കുന്നു

മാവേലിക്കര ,വഴുവാടി IPC Ebenezer സഭയിലെ സുവി: ഷിബുവിൻ്റെ മകൾ കൃപ ഷിബു (16 വയസ്) ഒരു അപകടത്തിൽ പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ആയിരിക്കുന്നു. അവളുടെ തലച്ചോർ തകർന്ന നിലയിലാണ്. വൈദ്യശാസ്ത്രം നിസ്സാഹായ സ്ഥിതിയിലാണ്. ദൈവമക്കളുടെ അടിയന്തരമായ പ്രാർത്ഥന അപേക്ഷിക്കുന്നു.

Sharjah city AG

Comments are closed.