Ultimate magazine theme for WordPress.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കൺവെൻഷൻ 2020 ഡിസംബർ മാസം 17, 18, 19, 20, തീയതികളിൽ

551

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കൺവെൻഷൻ 2020 ഡിസംബർ മാസം 17, 18, 19, 20, തീയതികളിൽ നടത്തപ്പെടുന്നു. ഓൺലൈനായി നടത്തപ്പെടുന്ന മീറ്റിംഗ് എല്ലാദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ. ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ. സി.സി എബ്രഹാം ഉദ്ഘാടനം ചെയ്യപ്പെടുന്ന മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ. സാബു വർഗീസ് ഹൂസ്റ്റൺ. ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ. സാം ജോർജ്, പാസ്റ്റർ. ജോൺ കെ മാത്യു, പാസ്റ്റർ. ഷിബു തോമസ് ഒകലഹോമ, പാസ്റ്റർ. രാജു മേത്ര, പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ. രാജു പൂവക്കാല, പാസ്റ്റർ. കെ. സി. തോമസ് എന്നിവർ ദൈവവജനം പ്രസംഗിക്കും.

സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത് നൽകുന്നത് ഐ.പി.സി ഗായഗ സംഘത്തോടൊപ്പം ബ്രദർ ബ്ലസ്സൺ മേമനയും, പാസ്റ്റർ ലോഡ്സൺ ആൻ്റണിയും.

ജനറൽ കൺവീനറായി കേരളാ സ്റ്റേറ്റ് ജോയിൻ്റ് സക്രട്ടറി പാസ്റ്റർ. ഡാനിയേൽ കൊന്നനിൽക്കുന്നതിലും ജോയിൻ്റ് കൺവീനർമാരായി ബ്രദർ. സജി മത്തായി കാതേട്ടും, ബ്രദർ. ജോൺസൺ മാത്യുവും പ്രവർത്തിക്കുന്നു.

Leave A Reply

Your email address will not be published.