Ultimate magazine theme for WordPress.

പ്രാർത്ഥനയ്ക്കായി

ഭോപ്പാലിൽ ദൈവവേലയിൽ ആയിരിക്കുന്ന പാസ്റ്റർ ഷാജി വള്ളംകുളം (ഫിലിപ്പ് ഡാനിയേൽ) ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ഭോപ്പാലിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരിക്കുന്നു. ദൈവദാസന്മാരും ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Sharjah city AG

Comments are closed.