Official Website

നോറു ചുഴലിക്കാറ്റിൽ വടക്കൻ ഫിലിപ്പീൻസിൽ അഞ്ച് മരണം

0 117

മനില: രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് വീശിയടിച്ച നോറു ചുഴലിക്കാറ്റിൽ അഞ്ച് രക്ഷാപ്രവർത്തകർ മരിച്ചു. മണിക്കൂറിൽ 185 കിലോമീറ്റർ (115 മൈൽ) വേഗതയിൽ കാറ്റ് വീശുന്ന നോറു, ഈ വർഷം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് ആഞ്ഞടിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു. രാജ്യത്തു പലയിടങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതി, ടെലഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനാൽ അധികാരികൾ പുനഃസ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്.

Comments
Loading...
%d bloggers like this: