Ultimate magazine theme for WordPress.

എഫ്.ജി.സി. സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റ് വൺ ഡേ റിട്രീറ്റ്

ന്യൂഡൽഹി : കൈലാഷ്‌രി ഹെബ്രോൺ സഭയിൽ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ (നവംബർ 15) വെള്ളിയാഴ്ച സ്കൂൾ കുട്ടികൾക്കായി ഏകദിന റിട്രീറ്റ് നടക്കും.

പ്രോഗ്രാമിൽ ഫൺ ആക്ടിവിറ്റീസ്, ഗെയിംസ്, ഷോർട് വീഡിയോസ്, ആക്ഷൻ സോങ്‌സ് എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികൾ നടക്കും. പാ. ബൻഡിക്റ്റ് കുഞ്ഞുമോൻ, മാനസ് ബിസ് വൽ, ജെറി സാക് വർഗീസ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.