അജ്മാൻ: ക്രൂശിന്റെ മറവിൽ എന്ന ക്രിസ്തീയ ഭക്തി ഗാന ആൽബത്തിലെ ആദ്യ ഗാനം പ്ലേയ് ബാക് സിങ്ങർ മെറിൻ ഗ്രിഗറി ആലപിച്ച ആരാധന എന്നു തുടങ്ങുന്ന ഗാനം ഞായറാഴ്ച അജ്‌മാൻ ചർച് ഹാളിൽ റിലീസ് ചെയ്തു.
പാസ്റ്റർ ബിനു ജോൺ, പാസ്റ്റർ അനിൽ അയിരൂർ എന്നിവർ ചേർന്ന് പ്രാർത്ഥിച്ച് സമർപ്പിച്ചു. കൊച്ചുമോൻ പുന്നക്കാടിന്റെ വരികൾക്ക് വിൽസൺ ചേന്നനാട്ടിൽ സംഗീതം നൽകിയിരിക്കുന്നത്.

Comments are closed.