Ultimate magazine theme for WordPress.

ദോഹ ഐപിസിയിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും

 

ദോഹ: ദോഹ ഐപിസി സഭയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും മാർച്ച് 16 ശനിയാഴ്ച്ച മുതൽ മാർച്ച് 29 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 5.30 ത് മുതൽ IDCC – PC Complex Hall: 2 ൽ നടക്കും. കൃപാവരപ്രാപ്തരായ പാസ്റ്റർ സാം ജോസഫ് (കുമരകം), പാസ്റ്റർ സാം ജോർജ് എന്നിവർ ശുശ്രൂഷിക്കും.

Sharjah city AG