ഷാർജ : ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പ് പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നവംബർ 9 ശനിയാഴ്ച രാവിലെ പത്തു മുതൽ രാത്രി ആറു വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ റിജു ജോസഫ് , പാസ്റ്റർ ജോയ് ചീനക്കൽ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ബിനു ജോസഫ് ,പാസ്റ്റർ മാത്യു പി. സി, ബ്രദർ ബിനോയ് ലൂക്കാസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്കായും ( Pray for Nations ) മറ്റു വിഷയങ്ങൾക്കായും പ്രാർത്ഥിക്കും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ
