Ultimate magazine theme for WordPress.

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും

യു.എ.ഇ: ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വചന ധ്യാനവും ഡിസംബർ 28 മുതൽ 30 വരെ നടക്കും.

ദിവസവും വൈകിട്ട് യു.എ.ഇ സമയം രാത്രി 8 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർമാരായ കെ.ജെ. ജോബ് വയനാട്, സാം കോശി, ഷാജി സാമുവൽ തുടങ്ങിയവർ പ്രസംഗിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ കോശി ഉമ്മൻ നേതൃത്വം നൽകും. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.

Zoom ID : 4690769636
Password : 123456

വിവരങ്ങൾക്ക്:
ഫോൺ: ++971 54 327 2103

Leave A Reply

Your email address will not be published.