Ultimate magazine theme for WordPress.

പേരൂർക്കടയിൽ ഉപവാസ പ്രാർത്ഥന

തിരുവനന്തപുരം: പേരൂർക്കട അസംബ്ളിസ് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഉപവാസ പ്രാർത്ഥനയും ഉണർന് യോഗവും ഞായറാഴ്ച സമാപിക്കും.

ഫാ. ശശിധരൻ , ബ്രദർ അഭിലാഷ്, പാസ്റ്റർമാരായ ശീലാസ്, ജോസ് , ജോൺ മാർക്ക് എന്നിവരാണ് പ്രസംഗിക്കുന്നത്. പാ. സാംകുട്ടി ലോറൻസ് ശുശ്രൂഷകൾ നയിക്കും

Leave A Reply

Your email address will not be published.