കാനഡയിൽ ഇംപാക്ട് സമ്മർ ക്യാമ്പ് ChristianNews On Apr 23, 2024 117 കാനഡ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ വാർഷിക സമ്മർ ക്യാമ്പായ ഇംപാക്ട് 2024 കോബർഗ് ലേക്ഷോർ പെന്തകോസ്തൽ ക്യാമ്പിൽ ജൂൺ 14 മുതൽ 17 വരെ നടക്കും. പാ. ബിജു സി എക്സ് പ്രസംഗിക്കും. ഡോ. ബ്ലസൻ മേമന ആരാധന നയിക്കും 117 Share
Comments are closed.