കുവൈറ്റ് : പെന്തക്കോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28 ന് എറണാകുളം വാരപ്പുഴയിൽ പരസ്യയോഗം നടക്കും. പാ. ജെഫി വർഗീസ് യുഎസ്എ കോർഡിനേറ്ററായിരിക്കും. പാ. സനോജ് റ്റി.പി, പാ. ബെന്നി പി.വി, ഇവാ. ജോൺസൺ കരിപ്പുഴ, പാ. ഷിബു മുളവന, പാ. വിൽസൺ മാത്യു, പാ. ജെറിൻ യേശുദാസ്, പാ. ലതീഷ് ചെന്നിത്തല എന്നിവർ പ്രസംഗിക്കും.

Comments are closed.