Ultimate magazine theme for WordPress.

ഫെയ്ത്ത് മാൾട്ട മൂന്നാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 4 മുതൽ

മാൾട്ട : മാൾട്ടയിലെ പ്രഥമ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ മൂന്നാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 4 മുതൽ 7 വരെ മാൾട്ട യൂണിവേഴ്സിറ്റി കോൺഫറൻസ് ഹാൾ ,എംസിദയിൽ വൈകിട്ട് 6.30 മുതൽ നടക്കും.

പാ. ജേക്കബ് മാത്യു യുഎസ്എ പ്രസംഗിക്കും. പാ. ഫ്ലവി ഐസക്ക് ഗാന ശുശ്രൂഷ നിർവഹിക്കും. വെള്ളി, ശനി ദിവസങ്ങളിൽ യൂത്ത് കോൺഫറൻസും ഫാമിലി കോൺഫറൻസും ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗങ്ങൾ സമാപിക്കും. പാ. ബാബു വർഗീസ് നേതൃത്വം നൽകും.

Sharjah city AG

Comments are closed.