Ultimate magazine theme for WordPress.

യു.എ.ഇയിൽ ഫെയ്ത്ത് ജനറേഷൻ ചർച്ച് റിവൈവൽ മീറ്റിംഗ്

ദുബായ് : ഫെയ്ത്ത് ജനറേഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച (സെപ്റ്റംബർ 7) വൈകുന്നേരം അൽ ഐനിൽ റിവൈവൽ മീറ്റിംഗ് നടക്കും. ഇവാ. അനു ജേക്കബ്, പാ. ബിന്നി കുര്യൻ എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.