മാഞ്ചസ്റ്റർ: അഗപ്പേ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന എക്സഡസ് മ്യൂസിക്കൽ നൈറ്റ് ഡിസംബർ 14 വൈകുന്നേരം 5:30 മുതൽ 8:00 വരെ പാസ്വുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (Postcode: M20 5PG) നടക്കും.
ഡോ. ബ്ലെസ്സൺ മേമനയും സഭാ ശുശ്രൂഷകൻ പാസ്റ്റർ ടോമി കുര്യനും നേതൃത്വം നൽകും. സഭയുടെ മാഗസിൻ പ്രകാശനം ചെയ്യും
വിവരങ്ങൾക്ക്:
പാ. ടോമി കുര്യൻ pastor@agapecf.co.uk
വാർത്ത: ബ്ലെസ്സൻ മാത്യു
