Ultimate magazine theme for WordPress.

കണ്ടംതിട്ടയിൽ ആത്മമാരി ഡെലിവെറൻസ് മീറ്റിംഗ്

കണ്ടംതിട്ട : ആത്മമാരി ചർച്ചസിന്റെയും പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് (ശനിയാഴ്ച) കണ്ടംതിട്ട ജംഗ്ഷൻ ആത്മമാരി ഹാളിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും.

പാ. വൈ. എസ് എലീശാ, പാ. ബിജു പോൾ, ബ്രദർ. ജിബിൻ ജോസ് എലീശാ എന്നിവർ വിവിധ ശുശ്രുഷകൾ നയിക്കും. ബ്രദർ. ഡാനി കെ ബിജു ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.