Ultimate magazine theme for WordPress.

സുവിശേഷ യോഗവും സംഗീത വിരുന്നും

വാഴമുട്ടം: ദി ഇന്ത്യ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും. മെയ് 19 ,20,21 തീയതികളില്‍ വാഴമുട്ടം ഐ എഫ് ജി സി ചര്‍ച്ച് ഗ്രൗണ്ടില്‍ വൈകിട്ട് 6 മുതല്‍ 9 വരെ. പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, പാസ്റ്റര്‍ ലാസര്‍ വി. മാത്യു, പാസ്റ്റര്‍ എബി എബ്രഹാം കോട്ടയം എന്നിവര്‍ ദൈവ വചനം ശുശ്രുഷിക്കുന്നു. ഗാന ശുശ്രുഷ ഡിവൈന്‍ സിംഫണി മെലഡിസ്. ഞായറാഴ്ച രാവിലെ 9:30 മുതല്‍ 11:30 വരെ സഭായോഗം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8943309378 ,9048261742 , 9495436296

Leave A Reply

Your email address will not be published.